ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു; പചോകി പുതിയ ചീഫ് സയന്റിസ്റ്റ്
ഓപ്പണ്‍ എഐ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഓപ്പണ്‍ എഐ ശക്തമായ നിലയില്‍ എത്തിനില്‍ക്കുന്നതിനിടെയാണ് സുറ്റ്‌സ്‌കേവര്‍ കമ്പനി വിടുന്നത്.…