സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾ ഇനി എഐ പഠിക്കും; രാജ്യത്താദ്യമായി എഐ പഠനം പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തി കേരളം
സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികൾ പുതിയ അധ്യയന വർഷത്തിൽ ഐസിടി പാഠപുസ്‌തകത്തിലൂടെ നിർമിത ബുദ്ധിയും പഠിക്കും. മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എഐ പ്രോഗ്രാം…