മാസം ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപ സമ്പാദിക്കുന്ന ഒരു പെൺകുട്ടി. ($30,000) മെലിഞ്ഞ ശരീരവും, സുന്ദരമായ മുടിയും നീലക്കണ്ണുകളും ഉള്ള ഒരു കൊച്ചു സുന്ദരി. സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെ ഡിജിറ്റൽ സെൻസേഷനായി മാറിയ, യുവാക്കളുടെ സ്വപ്ന സുന്ദരിയായ ലെക്സി എന്ന പെൺകുട്ടി. പക്ഷെ അവൾ യഥാർത്ഥ മനുഷ്യനല്ല. പിന്നെ? Continue reading “ലെക്സി ലൗ 21 : ഒരു എ ഐ സ്വപ്ന സുന്ദരി”
ഇനി തലയിലും ചിപ്പ്
ഇലോൺ മസ്‌കിന്റെ ബ്രെയിൻ ചിപ്പ് കമ്പനിയായ ന്യൂറലിങ്ക് അതിന്റെ ആദ്യ ഉപകരണമായ “ടെലിപതി” ജീവനുള്ള മനുഷ്യനിൽ ഘടിപ്പിച്ചു. Continue reading “ഇനി തലയിലും ചിപ്പ്”
ആർക്കും ആരുടെയും ശബ്‍ദം അനുകരിക്കാമോ?
ഒരാൾ, അയാൾ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത കാര്യം പറഞ്ഞതായി ക്രിയേറ്റ് ചെയ്യാൻ പറ്റുമോ? അത് എത്രത്തോളം വിശ്വസനീയമായിരിക്കും?
ഇത്തരം ചോദ്യങ്ങൾ പഴങ്കഥകളായി മാറിക്കഴിഞ്ഞു. അപ്പോൾ എന്താണ്, എങ്ങിനെയാണ് ഈ ടെക്നോളജി വർക്ക് ചെയ്യുന്നത്? Continue reading “ആർക്കും ആരുടെയും ശബ്‍ദം അനുകരിക്കാമോ?”
മോദിയെ വരെ പാട്ട് പാടിച്ച എ ഐ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഹിറ്റ് ബോളിവുഡ് ഗാനം “പാടുന്നത്” കേൾക്കുന്ന ഇൻസ്റ്റാഗ്രാം റീൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.മോദി ഗിറ്റാർ വായിക്കുന്ന ചിത്രത്തോട് കൂടിയ ഗാനം 3.4 ദശലക്ഷത്തിലധികം വ്യൂ ആണ് നേടിയത്. “ഇത് അപ്‌ലോഡ് ചെയ്യുന്നതിനുമുമ്പ്, ഞാൻ അൽപ്പം ഭയപ്പെട്ടിരുന്നു. Continue reading “മോദിയെ വരെ പാട്ട് പാടിച്ച എ ഐ”
എ ഐ യോട് ഇനി നേരിട്ട് സംസാരിക്കാം
എ ഐ യോട് ഒരു വീഡിയോകോളിൽ സംസാരിക്കുന്നതുപോലെ നേരിട്ട് മുഖാമുഖം സംസാരിച്ചാൽ എങ്ങിനെ ഉണ്ടാവും? ചാറ്റ് ജി പി ടി യും മൈക്രോസോഫ്റ്റിന്റെ ബിങ്ങും എല്ലാം ഇപ്പോൾ സർവ സാധാരണമായി കഴിഞ്ഞു. അതിൽ നമുക്ക് ടെക്സ്റ്റ് ടൈപ്പ് ചെയ്യാം അല്ലെങ്കിൽ ഓഡിയോ ആയിട്ട് കൊടുക്കാം, ഉത്തരവും അതുപോലെതന്നെ കിട്ടും. അപ്പോൾ എന്താ പുതിയ കാര്യം? അതാണ്! ഇനി നമ്മൾ ചാറ്റ് ബോട്ടിനോട് സംസാരിച്ചാൽ സ്ക്രീനിലെ ഡിജിറ്റൽ അവതാർ നമ്മുടെ മുഖത്തു നോക്കി മറുപടി പറയും. അതും റിയൽ ടൈമിൽ. എന്നുവെച്ചാൽ നമ്മൾ ഒരു സുഹൃത്തിനോട് വീഡിയോ ചാറ്റ് ചെയ്യുന്നതുപോലെ എ ഐ ഡിജിറ്റൽ അവതാറിനോട് നേരിട്ട് സംസാരിക്കാൻ പറ്റും.
എ ഐ വില്ലന്മാരെ എങ്ങിനെ നേരിടും?
എ ഐ കൂടുതൽ ശക്തനും ഫലപ്രദവുമാകുമ്പോൾ, അപകടങ്ങൾ, ദുരുപയോഗം അല്ലെങ്കിൽ മാനുഷിക മൂല്യങ്ങൾക്ക് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കുന്നതിനുള്ള വലിയ അപകടസാധ്യതകളും ഇത് ഉയർത്തുന്നു. ഈ അപകടസാധ്യതകൾ പരിഹരിക്കുന്നതിന്, ഓപ്പൺ എ ഐ മാർഗ്ഗനിർദേശങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത്തരം അപകട സാഹചര്യങ്ങൾ ട്രാക്ക് ചെയ്യുന്നതിനും വിലയിരുത്തുന്നതിനും പ്രവചിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള പ്രക്രിയകൾ വിവരിക്കുന്ന ഒരു രേഖ.
മാർക്ക് സുക്കർബർഗ് എ ഐ യെ തുറന്നുവിടുന്നു!
അതിവേഗത്തിൽ കുതിക്കുന്ന എ ഐ വിപ്ലവത്തിൽ ഓരോ കമ്പനികളും മത്സരിച്ചാണ് മുന്നേറുന്നത്. മാർക്ക് സുക്കർബർഗ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ അക്ഷരാർത്ഥത്തിൽ ഒരു ചർച്ചയായി മാറിയിരിക്കുകയാണ്. നെക്സ്റ്റ് ജനറേഷൻ എ ഐ ആയ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) യെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടാണ് സുക്കർബർഗ് ലോകത്തിനു മുന്നിൽ വെളിവാക്കിയത്.
Continue reading “മാർക്ക് സുക്കർബർഗ് എ ഐ യെ തുറന്നുവിടുന്നു!”
ജി പി ടി സ്റ്റോർ – പ്രീ-ട്രെയിൻഡ് മോഡലുകൾ റെഡി
സ്വന്തമായി ഒരു എ ഐ ടൂൾ ഉണ്ടാക്കാൻ പറ്റുമോ? എ ഐ വിപ്ലവത്തിൽ എന്താണ് സാധ്യമല്ലാത്തത്? ചാറ്റ് ജി പി ടി യുടെ നിർമാതാക്കളായ ഓപ്പൺ എ ഐ ഇതാ മറ്റൊരു മുന്നേറ്റവുമായി വന്നിരിക്കുന്നു.
Continue reading ” ജി പി ടി സ്റ്റോർ – പ്രീ-ട്രെയിൻഡ് മോഡലുകൾ റെഡി “
‘എഐ’വ്യാപനം ലോകത്തെ 40 ശതമാനം തൊഴിലുകളേയും ബാധിച്ചേക്കാം: മുന്നറിയിപ്പുമായി ഐഎംഎഫ്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതിക വിദ്യയുടെ വ്യാപനം ലോകത്തെ 40 ശതമാനം തൊഴിലിനെയും ബാധിക്കുമെന്ന് മുന്നറിയിപ്പുമായിഐഎംഎഫ് . എഐ സ്വാധീനം ആഗോളതലത്തിലെ അസമത്വം വര്‍ധിപ്പിക്കുമെന്നും അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പ് നല്‍കി.