മഴയോ..വെയിലോ..മഞ്ഞോ..?; കാലാവസ്ഥാ പ്രവചനത്തിന് എഐ അവതരിപ്പിച്ച് ഗൂഗിള്‍
കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ ഇനി മുതൽ എഐ നമുക്ക് നൽകും. കാലാവസ്ഥ പ്രവചിക്കാൻ പുതിയ എഐ മോഡലുകളുമായി ഗൂഗിൾ എത്തിയിരിക്കുന്നു. ഇതിന് വെതർനെക്സ്റ്റ് (WeatherNext) എന്നാണ് പേരിട്ടിരിക്കുന്നത്.…