കാലങ്ങളായി ഗവേഷകരെ കുഴപ്പിക്കുന്ന ‘സൂപ്പര്‍ബഗ് നിഗൂഢത’; മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തരം കണ്ടെത്തി എഐ
പതിറ്റാണ്ടുകളായി ഗവേഷകരെ കുഴപ്പിച്ചിരുന്ന ‘സൂപ്പര്‍ബഗ് മിസ്റ്ററി’ക്ക് മണിക്കൂറുകള്‍ കൊണ്ട് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗൂഗിള്‍ വികസിപ്പിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍. ആന്റിബയോട്ടിക് റെസിസ്റ്റന്റ് എന്നറിയപ്പെടുന്ന സൂപ്പര്‍ബഗുകള്‍ക്ക് പിന്നിലെ നിഗൂഢതയ്ക്കാണ്…