കവിതയെ പ്രണയിച്ച ഒരു പെൺകുട്ടി. അവൾ കവിതപോലെ മനോഹരമായ ഒരു ലോകം സൃഷ്ട്ടിച്ചു. ഓരോ കലാകാരനേയും അവരുടെ സ്വന്തമായ ക്രിയേറ്റിവിറ്റിയുടെ സംവിധായകനാകാൻ, തന്നിലെ കഴിവുകളെ യാഥാർഥ്യമാക്കാൻ കഴിവുള്ള ഒരു ലോകം. അതാണ് പിക ലാബ്സ്. അതിന്റെ സ്രഷ്ടാവാണ് ഡെമി ഗുവോ. Continue reading “ഡെമി ഗുവോ : ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ സി ഇ ഓ”
ഡേവിഡ് ഹോൾസ്: കാല്പനികതയുടെ കപ്പിത്താൻ
ഒരു ആശയം എഴുതിക്കൊടുത്താൽ മതി, അതിമനോഹരമായ ചിത്രം ഉണ്ടാക്കിത്തരുന്ന എ ഐ മാജിക്. ആ മാജിക് ലോകത്തെ മാൻഡ്രേക് ആണ് “മിഡ്‌ജേർണി”. ചാറ്റ് ജി പി ടി മുന്നിൽ നിന്ന് നയിച്ച എ ഐ വിപ്ലവത്തിൽ, ഒരുപക്ഷെ ചാറ്റ് ജി പി ടിയെക്കാൾ ശ്രദ്ധ നേടിയ എ ഐ ടൂൾ. അതിന്റെ മാസ്റ്റർ മൈൻഡ് ആണ് ഡേവിഡ് ഹോൾസ് . Continue reading “ഡേവിഡ് ഹോൾസ്: കാല്പനികതയുടെ കപ്പിത്താൻ “
ഇയാന്‍ ഗുഡ്ഫെല്ലോ: സത്യവും മിഥ്യയും തമ്മിൽ മത്സരിച്ചാൽ?
മനുഷ്യന് മാത്രം സാധിച്ചിരുന്ന ക്രിയേറ്റീവ് മേഖലകളിൽ എ ഐ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കംപ്യൂട്ടറിന് ഒറിജിനൽ ഏതാ ക്രിയേറ്റഡ് ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം ചിത്രങ്ങൾ നിർമിക്കാൻ സാധിക്കുമ്പോൾ, അതെങ്ങിനെ സാധിക്കുന്നു എന്ന് ഒരിക്കെലെങ്കിലും ചിന്തിച്ചിട്ടുണ്ടാവില്ലേ? അപ്പോൾ സമീപകാല എ ഐ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള കണ്ടുപിടിത്തങ്ങളിലൊന്നായ ജനറേറ്റീവ് അഡ്വേഴ്‌സറി നെറ്റ്‌വര്‍ക്ക് (GAN) നെയും അത് കണ്ടു പിടിച്ച ഇയാന്‍ ജെ ഗുഡ്ഫെല്ലോ യെയും നമ്മൾ അറിയണം.
Continue reading “ഇയാന്‍ ഗുഡ്ഫെല്ലോ: സത്യവും മിഥ്യയും തമ്മിൽ മത്സരിച്ചാൽ? “
ജോൺ മെക്കാർത്തി : യന്ത്രങ്ങൾക്ക് ചിന്തിക്കാനും പഠിക്കാനും കഴിയുമോ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വാക്ക് ഇന്ന് ലോകം മുഴുവൻ മുഴങ്ങിക്കേൾക്കുമ്പോൾ, ആ വാക്ക് ആദ്യമായി സംഭാവന ചെയ്ത വ്യക്തിയെ നമുക്ക് ഓർക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവായി അറിയപ്പെടുന്ന ജോൺ മെക്കാർത്തി. യന്ത്രങ്ങൾക്ക് സ്വന്തമായി ഒരു മനസ്സ് ഉണ്ടാക്കിയ കോഡ് നിർമിച്ച മഹാൻ.
Continue reading “ജോൺ മെക്കാർത്തി : യന്ത്രങ്ങൾക്ക് ചിന്തിക്കാനും പഠിക്കാനും കഴിയുമോ? “