സംസാരിക്കുന്ന ഡിജിറ്റൽ ഹ്യൂമൻ : ഡി-ഐഡി

English  |  Other Languages

ഒരു കമ്പ്യൂട്ടർ ഒരു യഥാർത്ഥ വ്യക്തിയെപ്പോലെ സംസാരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിൻ്റെ മുഖം കാണാനും ശബ്ദം കേൾക്കാനും വികാരങ്ങൾ അനുഭവിക്കാനും? തടസ്സങ്ങളോ മറ്റു ബാഹ്യ ഇടപെടലുകളോ ഇല്ലാതെ സ്വാഭാവികമായി മുൻവിധികളില്ലാതെ അതിനോട് സംവദിക്കാൻ സാധിച്ചാൽ എങ്ങനെയിരിക്കും…

Continue reading “സംസാരിക്കുന്ന ഡിജിറ്റൽ ഹ്യൂമൻ : ഡി-ഐഡി”

ലിയനാർഡോ നമുക്കും ചിത്രം വരച്ചു തരും

English  |  Other Languages

മോണാലിസയെ വരച്ച ലിയനാർഡോയെ എല്ലാവർക്കും അറിയാം.  എന്നാൽ ആ മഹാനായ കലാകാരന്റെ പേരിൽ ഒരു എഐ ഉണ്ടാകുമ്പോൾ ആ പേരിന് അന്വർത്ഥമായ ഗുണങ്ങളും ഉണ്ടാവണം.  ഈ ഒരു കാഴ്ചപ്പാടിന് ഒട്ടും കോട്ടം തട്ടാതെയാണ് ലിയനാർഡോ എ ഐ അവതരിച്ചിരിക്കുന്നത്.

Continue reading “ലിയനാർഡോ നമുക്കും ചിത്രം വരച്ചു തരും”

തരംഗം സൃഷ്ടിച്ച പിക ലാബ്സ്

English  |  Other Languages

റൺവേ യും സ്റ്റേബിൾ ഡിഫ്യുഷനും അരങ്ങു വാഴുന്ന വീഡിയോ ക്രിയേഷൻ രംഗത്ത് മാറ്റങ്ങളുടെ അലയൊലിയുമായാണ് പിക ലാബ്സ് രംഗത്തെത്തുന്നത്. പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽത്തന്നെ ഉപഭോക്താക്കളുടെ ഹൃദയം കവർന്ന എ ഐ പ്ലാറ്റ്‌ഫോം. ആനിമേഷൻ വീഡിയോ, കാർട്ടൂൺ സിനിമ തുടങ്ങിയ വൈവിധ്യമാർന്ന ശൈലികളിൽ വീഡിയോകൾ എഡിറ്റ് ചെയ്യാൻ കഴിവുള്ള ഒരു പുതിയ ടൂൾ ആണ് പിക ലാബ്സ്.  സാങ്കേതിക വിദ്യയുടെ അതിരുകൾ മറികടന്ന് എല്ലാവർക്കും എളുപ്പമുള്ളതും ആക്സസ് ചെയ്യാവുന്നതുമായ വീഡിയോ ക്രിയേഷൻ പ്ലാറ്റ്ഫോമാണ് പികയുടെ പ്രത്യേകതയും.

Continue reading “തരംഗം സൃഷ്ടിച്ച പിക ലാബ്സ്”

സ്പ്ലാഷ് പ്രോ: മ്യൂസിക്കിലെ മിഡ്‌ജേർണി

English  |  Other Languages

നിങ്ങൾ ആഗ്രഹിക്കുന്ന മൂഡിലുള്ള മ്യൂസിക് നിങ്ങൾക്കുതന്നെ ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ഏതാണോ വേണ്ടത് അത് ടൈപ്പ് ചെയ്ത് കൊടുത്താൽ മതി. മ്യൂസിക് റെഡി. ഇനി ഒപ്പം ഒരു ലിറിക്‌സ് കൊടുത്താൽ അത് ആ മ്യൂസിക് നൊപ്പം പാടിയും തരും.  സംഭവം എക്സൈറ്റിംഗ്  അല്ലെ? 

Continue reading “സ്പ്ലാഷ് പ്രോ: മ്യൂസിക്കിലെ മിഡ്‌ജേർണി”

പ്രൊമീ എ ഐ : സർഗ്ഗാത്മകതയ്‌ക്കൊപ്പം ഡിസൈൻ വിപ്ലവം

English  |  Other Languages

നിങ്ങളൊരു ക്രിയേറ്റീവ് പ്രൊഫഷണലാണെങ്കിൽ, യഥാർത്ഥവും ആകർഷകവുമായ ഡിസൈനുകൾ നിർമ്മിക്കുന്നത് എത്ര വെല്ലുവിളി നിറഞ്ഞതാണെന്ന് നിങ്ങൾക്കറിയാം. നിങ്ങൾ ഒരു ലോഗോ ഡിസൈനർ, പോസ്റ്റർ, പ്രോഡക്ട് അല്ലെങ്കിൽ ഒരു ഗെയിം നിർമ്മാതാവാണെങ്കിൽ നിങ്ങളുടെ ക്ലയന്റുകളുടെയും വിപണിയുടെയും ആവശ്യകതയും പ്രതീക്ഷകളുമായി നിങ്ങളുടെ കലാപരമായ കാഴ്ചപ്പാട് ഒത്തുപോകേണ്ടതുണ്ട്. എ ഐ പവേർഡ് ഡിസൈൻ, മാർക്കറ്റിംഗ് ടൂളുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ സർഗ്ഗാത്മകത പുറത്തെടുക്കാൻ പ്രൊമീ എഐ നിങ്ങളെ സഹായിക്കും.

Continue reading “പ്രൊമീ എ ഐ : സർഗ്ഗാത്മകതയ്‌ക്കൊപ്പം ഡിസൈൻ വിപ്ലവം”

ശബ്‍ദം നൽകുന്നത് മർഫ് എ ഐ

English  |  Other Languages

സ്റ്റുഡിയോ ക്വാളിറ്റിയോട് കൂടി മനുഷ്യന്  തുല്യമായ വോയിസ് ഓവറുകൾ സൃഷ്ടിക്കാൻ ആണോ നിങ്ങൾക്ക് താല്പര്യം? എങ്കിൽ അതിനുള്ള ഉത്തരമാണ് മർഫ് എ ഐ. ഹൈ ക്വാളിറ്റി മെഷീനുകളും പ്രൊഫഷണൽ സൗണ്ട് ആർട്ടിസ്റ്റും ഇല്ലാതെ തന്നെ ഓഡിയോ മിക്സ് ചെയ്യാനും ഉയർന്ന നിലവാരത്തിലുള്ള വോയിസ് ഓവർ നിർമ്മിക്കാനും മർഫ് എ ഐ കൊണ്ട് സാധിക്കും. Continue reading “ശബ്‍ദം നൽകുന്നത് മർഫ് എ ഐ”

‘ഫോട്ടോ എഐ’യിലൂടെ കിടിലൻ ചിത്രങ്ങൾ നിർമ്മിച്ചെടുക്കാം

English  |  Other Languages

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവോടെ വിഷ്വൽ കമ്മ്യൂണിക്കേഷൻ രംഗത്ത് അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മേഖലയിലെ പ്രധാന വിഭാഗങ്ങളായിരുന്നു ഫോട്ടോഗ്രഫിയും ഇമേജ് എഡിറ്റിങ്ങും. ഐഐയുടെ വരവോടെ ഇവയുടെ പ്രാധാന്യം ഗണ്യമായി കുറയുകയാണ്. ഇതിന് കാരണമായിരിക്കുന്ന

Continue reading “‘ഫോട്ടോ എഐ’യിലൂടെ കിടിലൻ ചിത്രങ്ങൾ നിർമ്മിച്ചെടുക്കാം”

മിഡ്‌ജേർണി: മായിക ലോകത്തിലൂടെയുള്ള യാത്ര

വാക്കുകൾകൊണ്ട് ചിത്രം വരയ്ക്കാം എന്ന എ ഐ മാജിക്, ലോകം അറിഞ്ഞ കാലം മുതൽ അതിന്റെ അമരത്തിരിക്കുന്ന എ ഐ ടൂൾ ആണ് മിഡ്‌ജേർണി. മനുഷ്യന് മാത്രം കഴിഞ്ഞിരുന്ന ചിത്രരചന, ഫോട്ടോഗ്രാഫി, ഡിസൈൻ മേഖലകളിൽ എ ഐ രചിച്ച ചിത്രങ്ങൾ കണ്ട് ലോകം അത്ഭുതപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ക്രിയേറ്റിവിറ്റിയും ഒത്തു ചേർന്നപ്പോൾ നമ്മൾ ഇതുവരെ കാണാത്ത, അനുഭവിക്കാത്ത ഒരു മായിക ലോകത്തേക്ക് അത് നമ്മളെ നയിച്ചു. ആ യാത്ര മിഡ്‌ജേർണി യിലൂടെയായിരുന്നു എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. വെറും ടെക്സ്റ്റ് കമാൻഡുകൾ കൊടുത്ത് നിമിഷനേരം കൊണ്ട്നിർമിക്കുന്ന ചിത്രങ്ങൾ എ ഐ വിപ്ലവത്തിൻറെ മുഖമായി മാറി.

Continue reading “മിഡ്‌ജേർണി: മായിക ലോകത്തിലൂടെയുള്ള യാത്ര”

വാക്കുകൾക്ക് അതീതമായ സ്പീച്ചിഫൈ

English  |  Other Languages

കലാപരമായോ ജോലി സംബന്ധമായോ വോയിസ് മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നവരാണോ നിങ്ങൾ…?

നിങ്ങൾക്ക് ഏത് ടെക്സ്റ്റും ഓഡിയോ ആക്കി എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും കേൾക്കാൻ കഴിഞ്ഞാലോ…?

നിങ്ങളുടെ വായന ശ്രവിച്ചുകൊണ്ട് നിങ്ങളുടെ വായനാ വേഗതയും ഗ്രഹണശേഷിയും ഏകാഗ്രതയും മെച്ചപ്പെടുത്താനായാലോ…?

അത് ഗംഭീരമായിരിക്കില്ലേ…?
എങ്കിൽ നിങ്ങൾക്കായി ഇതാ ഒരു കിടിലൻ എഐ ടൂൾ.

Continue reading “വാക്കുകൾക്ക് അതീതമായ സ്പീച്ചിഫൈ”

എഐ റൈറ്റർ: ക്രാഫ്റ്റിംഗ് ദി ഫ്യൂച്ചർ ഓഫ് കണ്ടന്റ് ക്രിയേഷൻ

English  |  Other Languages

നമ്മൾ മലയാളികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന പദം കേൾക്കാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. 2022ൽ ചാറ്റ് ജിപിടിയുടെ കടന്നുവരവോടെയാണ് ഈ മേഖലയെക്കുറിച്ച് ഭൂരിഭാഗം പേരും അറിയുന്നത്. അതിനും എത്രയോ വർഷങ്ങൾ മുൻപ് തന്നെ എഐ ടൂളുകൾ നമുക്ക് ലഭ്യമായിരുന്നു. ഇത്തരത്തിൽ 2015ൽ പുറത്തിറങ്ങിയ ഒരു ടൂളിനെയാണ് പരിചയപ്പെടുത്തുന്നത്.  

Continue reading “എഐ റൈറ്റർ: ക്രാഫ്റ്റിംഗ് ദി ഫ്യൂച്ചർ ഓഫ് കണ്ടന്റ് ക്രിയേഷൻ”

Select Language »