Author: air columnist

യുഎസിന്റെ എഐ സുരക്ഷാ പാനലില്‍ ഓപ്പണ്‍ എഐ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് മേധാവികള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി രൂപീകരിക്കുന്ന ഉപദേശക സമിതിയില്‍ ഓപ്പണ്‍ എഐ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള വന്‍കിട കമ്പനികളുടെ മേധാവികള്‍ അംഗമാവുമെന്ന് വിവരം. യുഎസ്…

സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖലയും എഐയിലേക്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സെക്കന്‍ഡറി തലം മുതലുള്ള അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം മെയ് രണ്ടിന് ആരംഭിക്കുമെന്ന്…

ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയ്ക്ക് പിന്നാലെ വാട്‌സ്ആപ്പിലും മെറ്റ എഐ ചാറ്റ്‌ബോട്ട്

ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയ്ക്ക് പിന്നാലെ ചാറ്റ്‌ബോട്ടായ മെറ്റ എഐ വാട്‌സ്ആപ്പിലും. എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഈ അപ്‌ഡേഷന്‍ ലഭ്യമായിട്ടില്ല. നിലവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങളിലാണ് വാട്‌സ്ആപ്പിലെ…

മൊണാലിസയെ സംസാരിപ്പിച്ചു കൊണ്ട് മൈക്രോസോഫ്റ്റ് എ ഐ വാസ-1; എന്നാൽ പൊതുജനങ്ങൾക്ക് ലഭ്യമല്ല

ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ മൊണാലിസയെ സംസാരിപ്പിച്ചു കൊണ്ടാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ ഇമേജ് ടു വീഡിയോ എഐ മോഡലായ വാസ-1 പുറത്തിറക്കിയത്. സംസാരം മാത്രമല്ല ആടും, പാടും, പൊട്ടിച്ചിരിക്കും! യഥാര്‍ഥ…

ഉള്ളടക്കം എ.ഐ. അധിഷ്ഠിതമെന്ന് അടയാളപ്പെടുത്തുമെന്ന് മെറ്റ

എ.ഐ. നിർമിത ചിത്രങ്ങൾ, ഓഡിയോകൾ, വീഡിയോകൾ എന്നിവ അങ്ങനെയാണെന്ന് അടയാളപ്പെടുത്താൻ വിപുലമായ മാർഗങ്ങൾ സ്വീകരിക്കുമെന്ന് മെറ്റ. എ.ഐ. നിർമിത ഉള്ളടക്കങ്ങളിൽ ‘മെയ്ഡ് വിത്ത് എ.ഐ.’ പോലെയുള്ള വാട്ടർമാർക്കുകൾ…

2029ല്‍ എഐ മനുഷ്യരെ മറികടക്കുമെന്ന് ഇലോണ്‍ മസ്‌ക്, ആദ്യ മുന്നേറ്റം അടുത്ത വര്‍ഷം തന്നെ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നെങ്കിലും മനുഷ്യന്റെ ബുദ്ധിയെ മറികടന്ന് മുന്നേറുമെന്ന പ്രവചനവും ആശങ്കയുമെല്ലാം ഏറെ കാലമായി നിലവിലുണ്ട്. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ ഈ വിഷയവുമായി…

സംസാരിക്കുന്ന ഡിജിറ്റൽ ഹ്യൂമൻ : ഡി-ഐഡി

| Other Languages ഒരു കമ്പ്യൂട്ടർ ഒരു യഥാർത്ഥ വ്യക്തിയെപ്പോലെ സംസാരിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിൻ്റെ മുഖം കാണാനും ശബ്ദം കേൾക്കാനും വികാരങ്ങൾ അനുഭവിക്കാനും?…

ലിയനാർഡോ നമുക്കും ചിത്രം വരച്ചു തരും

| Other Languages മോണാലിസയെ വരച്ച ലിയനാർഡോയെ എല്ലാവർക്കും അറിയാം. എന്നാൽ ആ മഹാനായ കലാകാരന്റെ പേരിൽ ഒരു എഐ ഉണ്ടാകുമ്പോൾ ആ പേരിന് അന്വർത്ഥമായ ഗുണങ്ങളും…

തരംഗം സൃഷ്ടിച്ച പിക ലാബ്സ്

| Other Languages റൺവേ യും സ്റ്റേബിൾ ഡിഫ്യുഷനും അരങ്ങു വാഴുന്ന വീഡിയോ ക്രിയേഷൻ രംഗത്ത് മാറ്റങ്ങളുടെ അലയൊലിയുമായാണ് പിക ലാബ്സ് രംഗത്തെത്തുന്നത്. പുറത്തിറങ്ങി മാസങ്ങൾക്കുള്ളിൽത്തന്നെ ഉപഭോക്താക്കളുടെ…

സ്പ്ലാഷ് പ്രോ: മ്യൂസിക്കിലെ മിഡ്‌ജേർണി

| Other Languages നിങ്ങൾ ആഗ്രഹിക്കുന്ന മൂഡിലുള്ള മ്യൂസിക് നിങ്ങൾക്കുതന്നെ ക്രിയേറ്റ് ചെയ്യാൻ സാധിക്കും. ഏതാണോ വേണ്ടത് അത് ടൈപ്പ് ചെയ്ത് കൊടുത്താൽ മതി. മ്യൂസിക് റെഡി.…

Select Language »