Author: air columnist

എഐ ക്യാംപസ് ഉദ്ഘാടനം ചെയ്ത് ദുബായ് കിരീടാവകാശി, 3,000 പേർക്ക് ജോലി

നിർമിതബുദ്ധിയും ഭാവി സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പുതുയുഗത്തിനു തുടക്കമിട്ട് ദുബായ് എഐ ക്യാംപസ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്…

അന്താരാഷ്ട്ര എഐ കോൺഫറൻസ് നടത്താൻ കേരളം ഒരുങ്ങുന്നുവെന്ന് മന്ത്രി രാജീവ്

അന്താരാഷ്ട്ര എഐ കോൺഫറൻസ് നടത്താൻ കേരളം ഒരുങ്ങുന്നുവെന്ന് മന്ത്രി രാജീവ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വ്യവസായ രംഗത്ത് രാജ്യത്തിൻ്റെ തന്നെ ഹബ്ബാകാനൊരുങ്ങുന്ന കേരളം ജൂലൈ മാസത്തിൽ അന്താരാഷ്ട്ര എഐ…

ഓപ്പണ്‍ എഐ സഹസ്ഥാപകന്‍ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു; പചോകി പുതിയ ചീഫ് സയന്റിസ്റ്റ്

ഓപ്പണ്‍ എഐ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഓപ്പണ്‍ എഐ ശക്തമായ നിലയില്‍ എത്തിനില്‍ക്കുന്നതിനിടെയാണ് സുറ്റ്‌സ്‌കേവര്‍ കമ്പനി വിടുന്നത്.…

മനുഷ്യരെ പോലെ ഇടപഴകുവാൻ പഠിച്ച് ചാറ്റ് ജിപിടി; ‘ജിപിടി-4ഒ’ അവതരിപ്പിച്ച് ഓപ്പണ്‍ എഐ

ചാറ്റ് ജിപിടി ഉപഭോക്താക്കള്‍ക്കായി സുപ്രധാന അപ്‌ഡേറ്റ് അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ജിപിടി-4ഒ എന്ന പേരില്‍ പുതിയ എഐ മോഡല്‍ ഓപ്പണ്‍ എഐ തിങ്കളാഴ്ച അവതരിപ്പിച്ചു. ഒ എന്നാല്‍…

സെർച്ച് എഞ്ചിൻ അല്ല; ചാറ്റ് ജിപിടിയില്‍ ‘മാജിക്’ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഓപ്പണ്‍ എഐ, ഇന്ന് പ്രഖ്യാപനം

ചാറ്റ് ജിപിടി, ജിപിടി -4 എന്നിവയുടെ പുതിയ ഫീച്ചറുകള്‍ ഓപ്പണ്‍ എഐ ഇന്ന് അവതരിപ്പിക്കും. എക്‌സ് അക്കൗണ്ടിലൂടെയാണ് ഓപ്പണ്‍ എഐ ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്…

സെര്‍ച്ച് എന്‍ജിനുമായി ഓപ്പണ്‍ എഐ; 13ന് ലോഞ്ചിങ് എന്ന് സൂചന

ഓപ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് സേവനം തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ പ്രധാനിയായ ഗൂഗിളിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എഞ്ചിന്റെ…

വമ്പൻ പ്രഖ്യാപനവുമായി മസ്ക്; ഇനി ‘എക്സ്’ വഴിയും പണമുണ്ടാക്കാം; മോണിറ്റൈസേഷനും എഐ ഓഡിയൻസ് സംവിധാനവും വരും

സോഷ്യൽ മീഡീയ പ്ലാറ്റ് ഫോമായ എക്സ് വഴിയും പണമുണ്ടാക്കാമെന്ന് ടെസ്ല സിഇഒ എലോൺ മസ്ക്. ഇതിനായി എക്സിൽ സിനിമകളും സീരിസുകളും പോസ്റ്റ് ചെയ്താൽ മതിയെന്നാണ് മസ്ക് പറയുന്നത്.…

പന്നിയെയും ആനയെയും ഇനി എഐ തുരത്തും, കർഷകർക്കും നാട്ടുകാർക്കും എസ്എംഎസ്

എഐയുടെ സഹായത്തോടെയുള്ള നൂതന രീതികളിലൂടെ മനുഷ്യ -വന്യജീവി സംഘർഷം കുറയ്ക്കാൻ വനം വകുപ്പ്. വിദേശത്തും ഇതര സംസ്ഥാനങ്ങളും പരീക്ഷിച്ച് വിജയിച്ച പദ്ധതികളാണ് നടപ്പാക്കുക. വന്യമൃഗ സാന്നിദ്ധ്യം മുൻകൂട്ടി…

കടുവയെ പിടിക്കാൻ കിടുവയല്ല, കടുവ തന്നെ രംഗത്ത്; ഡീപ് ഫേക്കുകൾക്ക് പിടി വീഴും..!

എഐ മേഖലയുടെ കടന്നുവരവോടൊപ്പം തന്നെ ഏറെ ചർച്ചയായ ഒന്നാണ് ഡീപ് ഫേക്കുകൾ. എഐയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയയിലേക്ക് അവ വളരുകയും ചെയ്തിട്ടുണ്ട്. അത്കൊണ്ട് തന്നെ…

885 കിലോമീറ്റർ വേഗത്തിൽ യുദ്ധവിമാനം പറത്തി എഐ

കലിഫോർണിയയിലെ എഡ്വേഡ് വ്യോമതാവളത്തിൽനിന്ന് ഇന്നലെ ഉച്ചയ്ക്കു പറന്നുയർന്ന എഫ്16 വിസ്റ്റ യുദ്ധവിമാനം ചരിത്രം കുറിച്ചു – പൈലറ്റ് ഇല്ലാത്ത വിമാനം നിയന്ത്രിച്ചത് എഐ സംവിധാനമാണ്. യുഎസ് വ്യോമസേനാ…

Select Language »