Author: air columnist

മസ്‌കിനെ തഴഞ്ഞ് ട്രംപ്; ലോകത്തിലെ ഏറ്റവും വലിയ എ.ഐ പദ്ധതിക്ക് ആള്‍ട്ട്മാന് പിന്തുണ

ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോജക്ട് അമേരിക്കയിൽ നടപ്പാക്കുമെന്ന വമ്പൻ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഡൊണള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച പ്രഖ്യാപനം…

സ്വന്തം പോണ്‍ വിഡിയോ പുറത്തുവിട്ട് ബ്രിട്ടീഷ് നടി; എഐ ദൃശ്യമെന്ന് വെളിപ്പെടുത്തല്‍

ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ സ്വന്തം ഡീപ് ഫേക്ക് പോണ്‍ വിഡിയോ പുറത്തുവിട്ട് ബ്രിട്ടീഷ് റിയാലിറ്റി താരവും ബ്രിട്ടിഷ് നടിയുമായ വിക്കി പാറ്റിസണ്‍. ചാനല്‍ ഫോര്‍ നിര്‍മിക്കുന്ന…

എഐ കമ്പനികൾക്ക് പുതിയ സീൽ അവതരിപ്പിച്ച് ദുബായ്; സൗജന്യമായി അപേക്ഷിക്കാം

ദുബായ് എമിറേറ്റിൽ പ്രവർത്തിക്കുന്ന എഐ കമ്പനികൾക്കായി പ്രത്യേക എഐ മുദ്ര (AI SEAL) അവതരിപ്പിച്ചു. കമ്പനി നൽകുന്ന പ്രൊഡക്ടുകൾ അല്ലെങ്കിൽ സേവനങ്ങൾ എഐ ആണെന്ന് സാക്ഷ്യപ്പെടുത്താനാണ് മുദ്രണം.…

എഐയെക്കാൾ മിടുക്കനാകില്ല എന്റെ കുഞ്ഞ്: സാം ആള്‍ട്ട്മാന്‍

എഐ മനുഷ്യനെക്കാള്‍ മികവ് പുലര്‍ത്തുന്ന കാലഘട്ടത്തിലാണ് ജനിക്കാനിരിക്കുന്ന തന്റെ കുഞ്ഞ് ഉള്‍പ്പെടെയുള്ള ഭാവി തലമുറ വളരാന്‍ പോകുന്നതെന്ന് സാം ആള്‍ട്ട്മാന്‍. ചാറ്റ് ജി.പി.ടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐയുടെ…

ജോലി കണ്ടെത്തുന്നത് ഇനി കൂടുതൽ എളുപ്പം; ഇതാ പുതിയ ‘ജോബ് മാച്ച്’ എഐ ഫീച്ചർ

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തൊഴിലില്ലായ്‌മ വർദ്ധിച്ചുവരികയാണ്. പല കാരണങ്ങൾ ഇതിന് പിന്നിലുണ്ടെങ്കിലും എളുപ്പത്തിൽ ജോലി കണ്ടെത്താനാകുന്നില്ല എന്നത് തൊഴിലന്വേഷകർക്കിടയിലെ ഒരു പ്രധാന പ്രശ്‌നമാണ്. പല തവണകളിലായി നേരിട്ടും…

ഈ നാട്ടിലെ പട്ടിയോടും പൂച്ചയോടും വരെ ഇനി നിങ്ങൾക്ക് സംസാരിക്കാം; എഐ റെഡി

നമ്മുടെ അരുമ മൃഗങ്ങളോട് നമ്മൾക്ക് വലിയ സ്നേഹവും അടുപ്പവും ഒക്കെ ഉണ്ടല്ലോ…അല്ലെ..? ചിലരൊക്കെ സ്വന്തം കുഞ്ഞുങ്ങളെ എന്ന പോലെയാണ് അവരെ കാണുന്നത്. കളിയും ചിരിയും കെട്ടിമറിയലും എല്ലാം…

ഇഷ്ടമുള്ള എഐ ചാറ്റ്ബോട്ടുകൾ നിർമിക്കാം, വാട്സാപ്പിൽ കമ്മ്യൂണിറ്റീസ് ടാബിന് പകരം പുതിയ എഐ ടാബ് വരുന്നു

ആഗോളതലത്തില്‍ 200 കോടിയിലേറെ ഉപഭോക്താക്കളുള്ള മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. ഉപഭോക്താക്കള്‍ക്കായി അവർ നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. ഒപ്പം ആപ്പിന്റെ രൂപഘടനയിലും മാറ്റങ്ങള്‍ വരുന്നു. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക്…

നമസ്കാരം.. വാർത്തകൾ വായിക്കുന്നത് ഗൂഗിൾ; പുത്തൻ എഐ ഫീച്ചര്‍

ഇഷ്ടപ്പെട്ട വാർത്തകൾ ഓഡിയോ രൂപത്തിൽ കേൾക്കാൻ സാധിക്കുന്ന എഐ ഫീച്ചറുമായി ഗൂഗിള്‍ എത്തിയിരിക്കുകയാണ്. ഉപയോക്താവിന്‍റെ ഇഷ്ടത്തിനനുസരിച്ച് പ്രധാന വാർത്തകൾ ഓ‍ഡിയോ രൂപത്തില്‍ അവതരിപ്പിക്കുന്ന ഫീച്ചറാണിത്. ‘ഡെയ്‌ലി ലിസൺ’…

ഈ വര്‍ഷം തൊഴിലാളികളായി എഐ ഏജന്റുമാര്‍ എത്തും; ഓപണ്‍ എഐ സജ്ജമെന്നും ആള്‍ട്ട്മാന്‍

ജോലികള്‍ സ്വയം നിര്‍വഹിക്കുന്നതിന് പേരുകേട്ട ആദ്യത്തെ എഐ ഏജന്റുമാര്‍ ഈ വര്‍ഷം തന്നെ തൊ‍ഴിലാളികളായി എത്തുമെന്ന് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍. തന്റെ ഏറ്റവും പുതിയ ബ്ലോഗ്…

ഇനി എഐ വീഡിയോകൾക്ക് കബളിപ്പിക്കാനാവില്ല; ‘ഡീപ്ഫേക്ക് ഡിറ്റക്ടർ’അവതരിപ്പിച്ച് മക്അഫി

എഐ ഉപയോഗിച്ച് ഡീപ്ഫേക്ക് വീഡിയോകളും ഓഡിയോകളും കണ്ടെത്തുന്ന ‘ഡീപ്ഫേക്ക് ഡിറ്റക്ടർ’ സൈബർ സെക്യൂരിറ്റി കമ്പനിയായ മക്അഫി പുറത്തിറക്കി. എഐ ജനറേറ്റഡ് വിഡിയോ, ഡീപ്ഫേക്കുകൾ, ശബ്ദ സന്ദേശങ്ങൾ എന്നിവ…

Select Language »