ഡേവിഡ് ഹോൾസ്: കാല്പനികതയുടെ കപ്പിത്താൻ 

English  |  Other Languages

ഒരു ആശയം എഴുതിക്കൊടുത്താൽ മതി, അതിമനോഹരമായ ചിത്രം ഉണ്ടാക്കിത്തരുന്ന എ ഐ മാജിക്. ആ മാജിക് ലോകത്തെ മാൻഡ്രേക് ആണ് “മിഡ്‌ജേർണി”.  ചാറ്റ് ജി പി ടി മുന്നിൽ നിന്ന് നയിച്ച എ ഐ വിപ്ലവത്തിൽ, ഒരുപക്ഷെ ചാറ്റ് ജി പി ടിയെക്കാൾ ശ്രദ്ധ നേടിയ എ ഐ ടൂൾ. അതിന്റെ മാസ്റ്റർ മൈൻഡ് ആണ് ഡേവിഡ് ഹോൾസ് . Continue reading “ഡേവിഡ് ഹോൾസ്: കാല്പനികതയുടെ കപ്പിത്താൻ “

ഇയാന്‍ ഗുഡ്ഫെല്ലോ: സത്യവും മിഥ്യയും തമ്മിൽ മത്സരിച്ചാൽ? 

English  |  Other Languages

മനുഷ്യന് മാത്രം സാധിച്ചിരുന്ന ക്രിയേറ്റീവ് മേഖലകളിൽ എ ഐ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കംപ്യൂട്ടറിന് ഒറിജിനൽ ഏതാ ക്രിയേറ്റഡ്‌ ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധം ചിത്രങ്ങൾ നിർമിക്കാൻ സാധിക്കുമ്പോൾ, അതെങ്ങിനെ സാധിക്കുന്നു എന്ന് ഒരിക്കെലെങ്കിലും ചിന്തിച്ചിട്ടുണ്ടാവില്ലേ? അപ്പോൾ സമീപകാല എ ഐ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള കണ്ടുപിടിത്തങ്ങളിലൊന്നായ ജനറേറ്റീവ് അഡ്വേഴ്‌സറി നെറ്റ്‌വര്‍ക്ക് (GAN) നെയും അത് കണ്ടു പിടിച്ച ഇയാന്‍ ജെ  ഗുഡ്ഫെല്ലോ യെയും നമ്മൾ അറിയണം. 

Continue reading “ഇയാന്‍ ഗുഡ്ഫെല്ലോ: സത്യവും മിഥ്യയും തമ്മിൽ മത്സരിച്ചാൽ? “

എ ഐ ടൂളുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ

English  |  Other Languages

എ ഐ യിൽ നിർമിച്ച ഫോട്ടോകളും വിഡിയോകളും കാണുമ്പോൾ അത്പോലെ ഉണ്ടാക്കാൻ ആഗ്രഹിക്കുകയും എന്നാൽ ഈ സോഫ്റ്റ്‌വെയർ എവിടെ കിട്ടും? എങ്ങിനെ ഇൻസ്റ്റാൾ ചെയ്യും? മൊബൈലിൽ വർക്ക് ചെയ്യുമോ? പ്ലേ സ്റ്റോറിൽ കാണുന്നില്ലല്ലോ എന്നൊക്കെയാണ് പ്രധാനമായ ആശങ്കകൾ. എന്നാൽ ഇനി ആ ആശങ്കകൾ എല്ലാം എടുത്ത് കടലിൽ കളഞ്ഞേക്കൂ, കാരണം എ ഐ ടൂളുകൾ എല്ലാം തന്നെ പ്രധാനമായും  വെബ് ടൂളുകൾ ആയിട്ടാണ് വരുന്നത്. അതായത് നമ്മൾ ഒരു സോഫ്റ്റ്‌വെയറും ഡൌൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ വേണ്ട. 

Continue reading “എ ഐ ടൂളുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ”

ജോൺ മെക്കാർത്തി : യന്ത്രങ്ങൾക്ക് ചിന്തിക്കാനും പഠിക്കാനും കഴിയുമോ? 

English  |  Other Languages

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വാക്ക് ഇന്ന് ലോകം മുഴുവൻ മുഴങ്ങിക്കേൾക്കുമ്പോൾ, ആ വാക്ക് ആദ്യമായി സംഭാവന ചെയ്ത വ്യക്തിയെ നമുക്ക് ഓർക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവായി അറിയപ്പെടുന്ന ജോൺ മെക്കാർത്തി. യന്ത്രങ്ങൾക്ക് സ്വന്തമായി ഒരു മനസ്സ് ഉണ്ടാക്കിയ കോഡ് നിർമിച്ച മഹാൻ. 

Continue reading “ജോൺ മെക്കാർത്തി : യന്ത്രങ്ങൾക്ക് ചിന്തിക്കാനും പഠിക്കാനും കഴിയുമോ? “

എ ഐ പഠിക്കാൻ എന്ത് ചെയ്യണം?

English  |  Other Languages

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠിക്കാൻ എന്ത് ചെയ്യണമെന്ന് ആശങ്കപ്പെട്ടിരിക്കുകയാണോ? എങ്കിൽ അതിനുള്ള ഉത്തരം ഇതാ… 

Continue reading “എ ഐ പഠിക്കാൻ എന്ത് ചെയ്യണം?”

ചാറ്റ് ജി പി ടി യ്ക്ക് എങ്ങിനെ ഇതെല്ലാം ചെയ്യാൻ സാധിക്കുന്നു? 

English  |  Other Languages

പുറത്തിറക്കി രണ്ടു മാസത്തിനുള്ളിൽ തന്നെ 100 മില്യൺ ആക്ടീവ് യൂസേഴ്സ്  എന്ന റെക്കോർഡോടെ വരവറിയിച്ച  അപ്ലിക്കേഷൻ.. 

സങ്കീർണമായ പ്രോഗ്രാം കോഡ് മുതൽ കഥയോ കവിതയോ എന്തിനേറെ ഒരു പ്രണയലേഖനം എഴുതാൻ പോലും സാധിക്കുന്ന ആപ്ലിക്കേഷൻ 

മനുഷ്യനു മാത്രം സാധിച്ചിരുന്ന ക്രിയേറ്റീവ് മേഖലയിൽ പോലും അദ്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലോകത്തിൻറെ സംസാരവിഷയം ആവുന്നത് …

ഇതെങ്ങനെയാണ് ഇത്  സാധ്യമാവുന്നത്?

Continue reading “ചാറ്റ് ജി പി ടി യ്ക്ക് എങ്ങിനെ ഇതെല്ലാം ചെയ്യാൻ സാധിക്കുന്നു? “

മാർക്ക് സുക്കർബർഗ് എ ഐ യെ തുറന്നുവിടുന്നു!

അതിവേഗത്തിൽ കുതിക്കുന്ന എ ഐ വിപ്ലവത്തിൽ ഓരോ കമ്പനികളും മത്സരിച്ചാണ് മുന്നേറുന്നത്. മാർക്ക് സുക്കർബർഗ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ അക്ഷരാർത്ഥത്തിൽ ഒരു ചർച്ചയായി മാറിയിരിക്കുകയാണ്. നെക്സ്റ്റ് ജനറേഷൻ എ ഐ ആയ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) യെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടാണ് സുക്കർബർഗ് ലോകത്തിനു മുന്നിൽ വെളിവാക്കിയത്.

Continue reading “മാർക്ക് സുക്കർബർഗ് എ ഐ യെ തുറന്നുവിടുന്നു!”

എ ഐ റിപ്പോർട്ടർ. ഇൻ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പെഷ്യലൈസ്ഡ് ആയ ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ വെബ് പ്ലാറ്റ്‌ഫോം.

English  |  Other Languages

ABOUT AI REPORTER

ലോകത്തിൻറെ ഭാവിജീവിതം രൂപപ്പെടുത്തുന്നത് എ ഐ ടെക്നോളജിയുടെ കൈപിടിച്ചു കൊണ്ടാണ്. എ ഐ ലോകത്തിലെ അതിവേഗ മുന്നേറ്റങ്ങൾ ഒരേസമയം അത്ഭുതകരവും ആശങ്കാജനകവും ആണ്.  എന്നിരുന്നാലും വ്യവസായ വിപ്ലവവും കമ്പ്യൂട്ടർ  വിപ്ലവവും പോലെ ഈ എ ഐ വിപ്ലവവും നമ്മുടെ ജീവിതത്തിലും തൊഴിലിടങ്ങളിലും അനിഷേധ്യ സാന്നിധ്യമായി മാറും എന്നത് ഉറപ്പുള്ള കാര്യമാണ്.  ഈ ഒരു വിഷയത്തെക്കുറിച്ച് അറിയാനും പഠിക്കാനും പരിശീലിക്കാനും ആവശ്യമായ എല്ലാ ഘടകങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നു എന്നതാണ് എ ഐ റിപ്പോർട്ടറിന്റെ പ്രത്യേകത. ഇരുപത് ഭാഷകളിൽ വായിക്കാൻ സാധിക്കുന്ന എ ഐ റിപ്പോർട്ടർ,  ഈ ഗണത്തിൽ ഇന്ത്യയിലെ ആദ്യത്തെ എ ഐ സ്‌പെഷ്യലിസ്റ്റ് വെബ് ഹബ് ആണ്.  

Continue reading “എ ഐ റിപ്പോർട്ടർ. ഇൻ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്പെഷ്യലൈസ്ഡ് ആയ ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ വെബ് പ്ലാറ്റ്‌ഫോം.”

ലോക എ ഐ ഭൂപടത്തിൽ മലയാളത്തിന്റെ, കേരളക്കരയുടെ അടയാളമാണ് “എ ഐ റിപ്പോർട്ടർ”. 

English  |  Other Languages

ABOUT US

എ ഐ യുടെ സാധ്യതകളും വാർത്തകളും മലയാളികളിലേക്ക് പകർന്നു നൽകുന്ന എ ഐ സ്പെഷ്യലൈസ്ഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ “ആർട്ട് ഓഫ് എ ഐ” യുടെ ഒഫീഷ്യൽ വെബ് പോർട്ടലാണ് എ ഐ റിപ്പോർട്ടർ.  വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന കേരള സമൂഹത്തെ എ ഐ വിപ്ലവത്തിലേക്ക് മുന്നിൽനിന്നും നയിക്കാൻ സാധിക്കുന്നതിൽ “ആർട്ട് ഓഫ് എ ഐ” യ്ക്ക്  അതിയായ അഭിമാനമുണ്ട്.  ഒപ്പം അതിൻറെ ചിറകുകൾ വിശാലമാക്കി ഇരുപതിൽ പരം ഭാഷകളിലായി ലോകമെമ്പാടും എ ഐ വിദ്യാഭ്യാസം നൽകാൻ പര്യാപ്തമായ എ ഐ അൾട്ടിമേറ്റ് വെബ് ഹബ് – “എ ഐ റിപ്പോർട്ടർ”. 

Continue reading “ലോക എ ഐ ഭൂപടത്തിൽ മലയാളത്തിന്റെ, കേരളക്കരയുടെ അടയാളമാണ് “എ ഐ റിപ്പോർട്ടർ”. “

 ജി പി ടി  സ്റ്റോർ – പ്രീ-ട്രെയിൻഡ് മോഡലുകൾ റെഡി 

English  |  Other Languages

സ്വന്തമായി ഒരു എ ഐ ടൂൾ ഉണ്ടാക്കാൻ പറ്റുമോ? എ ഐ വിപ്ലവത്തിൽ എന്താണ് സാധ്യമല്ലാത്തത്? ചാറ്റ് ജി പി ടി യുടെ നിർമാതാക്കളായ ഓപ്പൺ എ ഐ ഇതാ മറ്റൊരു മുന്നേറ്റവുമായി വന്നിരിക്കുന്നു. 

Continue reading ” ജി പി ടി  സ്റ്റോർ – പ്രീ-ട്രെയിൻഡ് മോഡലുകൾ റെഡി “

Select Language »