ടെക്നോളജിയിലേക്ക് കുതിക്കാൻ കോഴിക്കോട് ഒരുങ്ങുന്നു!

English  |  Other Languages

ടെക്നോളജിയുടെ ലോകത്തേക്ക് കേരളത്തിന്റെ കുതിപ്പിന് ആരംഭം കുറിച്ചുകൊണ്ട് നടത്തുന്ന കേരള ടെക്നോളജി എക്സ്പോ (KTX) 2024, ഫെബ്രുവരി 29 നു ബഹുമാനപ്പെട്ട പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്‌ഘാടനം ചെയ്യും. മലബാറിലെ ടെക്നിക്കൽ, ഇൻഡസ്ട്രിയൽ ലീഡിങ് ഗ്രൂപ്പുകളുടെ സംയുക്ത സംരംഭമായ സിറ്റി 2.0 ആണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

Continue reading “ടെക്നോളജിയിലേക്ക് കുതിക്കാൻ കോഴിക്കോട് ഒരുങ്ങുന്നു!”

കോഴിക്കോട് ടെക്നോളജി എക്സ്പോ ഒരുങ്ങുന്നു

English  |  Other Languages

കോഴിക്കോട്: സാങ്കേതിക വിദ്യാരംഗത്ത് കേരളത്തിന്റെ വളർച്ചയെ ലക്ഷ്യമാക്കി ഒരു ടെക്നോളജി എക്സ്പോ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെയുള്ള അതിനൂതന സാങ്കേതിക വിദ്യകളെ അടുത്തറിയാനും അതിന്റെ സാധ്യതകളെ തുറന്നുകാട്ടാനും ഒരുക്കുന്ന കേരള ടെക്‌നോളജി എക്‌സ്‌പോ (കെടിഎക്‌സ് 2024) ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ കോഴിക്കോട് നടക്കും.

Continue reading “കോഴിക്കോട് ടെക്നോളജി എക്സ്പോ ഒരുങ്ങുന്നു”

സോറി, സോറ നിങ്ങൾ വിചാരിച്ച ആളല്ല!

English  |  Other Languages

വാക്കുകൾ കൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന എ ഐ മാജിക്കിന്റെ വിപ്ലവത്തിന് മുന്നിൽ നിന്ന് നയിച്ച കമ്പനിയാണ് ഓപ്പൺ എ ഐ. 2022 നവംബറിൽ പുറത്തിറങ്ങിയ ചാറ്റ് ജി പി ടി യുടെ വരവോടുകൂടി എ ഐ ലോകത്തിന്റെ സംസാര വിഷയമായി മാറി. ഒരു വർഷത്തിനുള്ളിൽത്തന്നെ വ്യത്യസ്ത വിഭാഗങ്ങളിലായി ആയിരക്കണക്കിന് എ ഐ ടൂളുകൾ പുറത്തിറങ്ങി. ഇപ്പോഴിതാ മറ്റൊരു തുറുപ്പ് ചീട്ടുമായി ഓപ്പൺ എ ഐ രംഗത്ത്! സോറ എ ഐ.

Continue reading “സോറി, സോറ നിങ്ങൾ വിചാരിച്ച ആളല്ല!”

ലെക്സി ലൗ 21 : ഒരു എ ഐ സ്വപ്ന സുന്ദരി

English  |  Other Languages

മാസം ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപ സമ്പാദിക്കുന്ന ഒരു പെൺകുട്ടി. ($30,000) മെലിഞ്ഞ ശരീരവും, സുന്ദരമായ മുടിയും നീലക്കണ്ണുകളും ഉള്ള ഒരു കൊച്ചു സുന്ദരി. സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെ ഡിജിറ്റൽ സെൻസേഷനായി മാറിയ, യുവാക്കളുടെ സ്വപ്ന സുന്ദരിയായ ലെക്സി എന്ന പെൺകുട്ടി. പക്ഷെ അവൾ യഥാർത്ഥ മനുഷ്യനല്ല. പിന്നെ? Continue reading “ലെക്സി ലൗ 21 : ഒരു എ ഐ സ്വപ്ന സുന്ദരി”

ഡെമി ഗുവോ : ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ സി ഇ ഓ

English  |  Other Languages

കവിതയെ പ്രണയിച്ച ഒരു പെൺകുട്ടി. അവൾ കവിതപോലെ മനോഹരമായ ഒരു ലോകം സൃഷ്ട്ടിച്ചു. ഓരോ കലാകാരനേയും അവരുടെ സ്വന്തമായ ക്രിയേറ്റിവിറ്റിയുടെ സംവിധായകനാകാൻ, തന്നിലെ കഴിവുകളെ യാഥാർഥ്യമാക്കാൻ കഴിവുള്ള ഒരു ലോകം. അതാണ് പിക ലാബ്സ്. അതിന്റെ സ്രഷ്ടാവാണ് ഡെമി ഗുവോ. Continue reading “ഡെമി ഗുവോ : ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ സി ഇ ഓ”

ഇനി തലയിലും ചിപ്പ്

English  |  Other Languages

ഇലോൺ മസ്‌കിന്റെ ബ്രെയിൻ ചിപ്പ് കമ്പനിയായ ന്യൂറലിങ്ക് അതിന്റെ ആദ്യ ഉപകരണമായ “ടെലിപതി” ജീവനുള്ള മനുഷ്യനിൽ ഘടിപ്പിച്ചു. Continue reading “ഇനി തലയിലും ചിപ്പ്”

ആർക്കും ആരുടെയും ശബ്‍ദം അനുകരിക്കാമോ?

English  |  Other Languages

ഒരാൾ, അയാൾ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത കാര്യം പറഞ്ഞതായി ക്രിയേറ്റ് ചെയ്യാൻ പറ്റുമോ? അത് എത്രത്തോളം വിശ്വസനീയമായിരിക്കും?
ഇത്തരം ചോദ്യങ്ങൾ പഴങ്കഥകളായി മാറിക്കഴിഞ്ഞു. അപ്പോൾ എന്താണ്, എങ്ങിനെയാണ് ഈ ടെക്നോളജി വർക്ക് ചെയ്യുന്നത്? Continue reading “ആർക്കും ആരുടെയും ശബ്‍ദം അനുകരിക്കാമോ?”

മോദിയെ വരെ പാട്ട് പാടിച്ച എ ഐ

English  |  Other Languages

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഹിറ്റ് ബോളിവുഡ് ഗാനം “പാടുന്നത്” കേൾക്കുന്ന ഇൻസ്റ്റാഗ്രാം റീൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.മോദി ഗിറ്റാർ വായിക്കുന്ന ചിത്രത്തോട് കൂടിയ ഗാനം 3.4 ദശലക്ഷത്തിലധികം വ്യൂ ആണ് നേടിയത്. “ഇത് അപ്‌ലോഡ് ചെയ്യുന്നതിനുമുമ്പ്, ഞാൻ അൽപ്പം ഭയപ്പെട്ടിരുന്നു. Continue reading “മോദിയെ വരെ പാട്ട് പാടിച്ച എ ഐ”

എ ഐ യോട് ഇനി നേരിട്ട് സംസാരിക്കാം

English  |  Other Languages

എ ഐ യോട് ഒരു വീഡിയോകോളിൽ സംസാരിക്കുന്നതുപോലെ നേരിട്ട് മുഖാമുഖം സംസാരിച്ചാൽ എങ്ങിനെ ഉണ്ടാവും? ചാറ്റ് ജി പി ടി യും മൈക്രോസോഫ്റ്റിന്റെ ബിങ്ങും എല്ലാം ഇപ്പോൾ സർവ സാധാരണമായി കഴിഞ്ഞു. അതിൽ നമുക്ക് ടെക്സ്റ്റ് ടൈപ്പ് ചെയ്യാം അല്ലെങ്കിൽ ഓഡിയോ ആയിട്ട് കൊടുക്കാം, ഉത്തരവും അതുപോലെതന്നെ കിട്ടും. അപ്പോൾ എന്താ പുതിയ കാര്യം? അതാണ്! ഇനി നമ്മൾ ചാറ്റ് ബോട്ടിനോട് സംസാരിച്ചാൽ സ്ക്രീനിലെ ഡിജിറ്റൽ അവതാർ നമ്മുടെ മുഖത്തു നോക്കി മറുപടി പറയും. അതും റിയൽ ടൈമിൽ. എന്നുവെച്ചാൽ നമ്മൾ ഒരു സുഹൃത്തിനോട് വീഡിയോ ചാറ്റ് ചെയ്യുന്നതുപോലെ എ ഐ ഡിജിറ്റൽ അവതാറിനോട് നേരിട്ട് സംസാരിക്കാൻ പറ്റും.

Continue reading “എ ഐ യോട് ഇനി നേരിട്ട് സംസാരിക്കാം”

എ ഐ വില്ലന്മാരെ എങ്ങിനെ നേരിടും? 

English  |  Other Languages

എ ഐ കൂടുതൽ ശക്തനും ഫലപ്രദവുമാകുമ്പോൾ, അപകടങ്ങൾ, ദുരുപയോഗം അല്ലെങ്കിൽ മാനുഷിക മൂല്യങ്ങൾക്ക്  വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കുന്നതിനുള്ള വലിയ അപകടസാധ്യതകളും ഇത് ഉയർത്തുന്നു. ഈ അപകടസാധ്യതകൾ പരിഹരിക്കുന്നതിന്, ഓപ്പൺ എ ഐ  മാർഗ്ഗനിർദേശങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത്തരം അപകട സാഹചര്യങ്ങൾ ട്രാക്ക് ചെയ്യുന്നതിനും വിലയിരുത്തുന്നതിനും പ്രവചിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള  പ്രക്രിയകൾ വിവരിക്കുന്ന ഒരു രേഖ. 

Continue reading “എ ഐ വില്ലന്മാരെ എങ്ങിനെ നേരിടും? “

Select Language »