Month: March 2025

ഗൂഗിളിന്റെ ഏറ്റവും ബുദ്ധിമാനായ എഐ മോഡൽ രംഗത്ത്

ടെക് ഭീമനായ ഗൂഗിൾ തങ്ങളുടെ പുതുക്കിയ എഐ മോഡൽ ജമിനൈ 2.5 അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും ബുദ്ധിശാലിയായ എഐ മോഡല്‍ എന്ന അവകാശവാദത്തോടെയാണ് ജമിനൈ 2.5 അവതരിപ്പിച്ചിരിക്കുന്നത്.…

നേട്ടം പ്രഖ്യാപിച്ച് മെറ്റ; ലാമ ഡൗണ്‍ലോഡ് ചെയ്തത് 100 കോടിയിലേറെ

ഓപ്പൺ സോഴ്സ് ലാർജ് ലാംഗ്വേജ് മോഡലായ ലാമ ഡൗൺലോഡ് ചെയ്തത് 100 കോടിയിലേറെ ആളുകൾ. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളിലെ മെറ്റ എഐ ചാറ്റ്ബോട്ടിന് ശക്തിപകരുന്നത്…

ഹിന്ദിയില്‍ പച്ചത്തെറി വിളിച്ച് മസ്ക്കിന്‍റെ എഐ; അമ്പരന്ന് ടെക് ലോകം

ചാറ്റ് ചെയ്യുന്നതിനിടെ ഹിന്ദിയില്‍ പച്ചത്തെറി വിളിച്ചതിന് എക്സ് എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനെതിരെ വിമര്‍ശനം. ചാറ്റ് ചെയ്യുന്നതിനിടെ ഗ്രോക്കിനെ വിമര്‍ശിക്കുകയോ ചൊടിപ്പിക്കുകയോ ചെയ്താല്‍ ഉടന്‍ ഹിന്ദിയില്‍ അസഭ്യം പറയുകയും…

മണിക്കൂറിന് 67 രൂപ; വിദ്യാർഥികൾക്കായി കേന്ദ്രത്തിന്റെ എഐ പോർട്ടൽ

വിദ്യാർഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും എഐ ഗവേഷണത്തിനായി കേന്ദ്രസർക്കാർ ഒരുക്കിയ ഉയർന്ന കംപ്യൂട്ടിങ് ശേഷി മണിക്കൂറിന് 67 രൂപയെന്ന കുറഞ്ഞ നിരക്കിൽ ഇനി ഉപയോഗിക്കാം. ഇതിനുള്ള ജിപിയു പോർട്ടൽ ഐടി…

എഐ നവീകരണത്തിലേക്ക് വാട്‌സ്ആപ്പ്: മെറ്റയുടെ പുതിയ പരീക്ഷണം

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പില്‍ പുതിയ മെറ്റ എഐ ഇന്‍റര്‍ഫേസ് ഉടന്‍ ലഭിക്കും. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് പതിപ്പിലായിരിക്കും പരിഷ്‌കരിച്ച മെറ്റ എഐ ഇന്‍റര്‍ഫേസ് ആദ്യം…

വയർലെസ് നെറ്റ്‌വർക്കുകൾക്ക് വേഗത നൽകാൻ ഇനി പുതിയ എഐ മോഡലുകള്‍

അടുത്ത തലമുറ വയർലെസ് നെറ്റ്‌വർക്കുകൾക്ക് വേഗത നൽകാൻ സഹായിക്കുന്ന എഐ മോഡലുകൾ വികസിപ്പിക്കുകയാണ് ശാസ്ത്രജ്ഞർ. 6ജി വരാനിരിക്കെ വലിയ കുതിച്ചുചാട്ടം ആണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. 2024…

ഷോർട്ട് വീഡിയോ ചെയ്യാൻ യൂ​ട്യൂ​ബ് എഐ ഫീ​ച്ച​ർ

പുതിയതും പരീക്ഷണാത്മകവുമായ സവിശേഷതകൾ യൂട്യൂബ് നിരന്തരം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ എഐ സ​ഹാ​യ​ത്തോ​ടെ ഷോർട്സുകൾ നിർമ്മിക്കാനുള്ള ഫീച്ചറും വരികയാണ്. ന​മ്മ​ൾ ന​ൽ​കു​ന്ന ടെ​ക്സ്റ്റ് പ്രോം​പ്റ്റി​ന​നു​സ​രി​ച്ച് ഷോ​ർ​ട്ട്സ് വീഡി​യോ​ക​ൾ…

മനുഷ്യ–വന്യജീവി സംഘർഷം: മൃഗങ്ങളെ നിരീക്ഷിക്കാൻ എഐ സാങ്കേതിക വിദ്യ

മനുഷ്യ-വന്യജീവി സംഘർഷം കുറയ്‌ക്കുന്നതിന്‌ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിരീക്ഷണം ശക്തമാക്കാൻ വനംവകുപ്പ്‌. വന്യമൃഗങ്ങളുടെ വനാതിർത്തിയിലുള്ള നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് ഓരോ ഡിവിഷനിലും സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന ക്യാമറകൾ, പെരിയാർ…

Select Language »