Month: January 2025

വമ്പൻ മുന്നേറ്റത്തിന് രാജ്യം; വരുന്നു, ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും ഇന്ത്യൻ ബദൽ

ചൈനീസ് നിർമിത എഐ മോഡൽ ഡീപ് സീക് കുറച്ചു ദിവസമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. വളരെ കുറഞ്ഞ ചിലവിൽ ഉയർന്ന ശേഷിയുള്ള ലാർജ് ലാംഗ്വേജ് മോഡൽ നിർമ്മിച്ചതിന്റെ…

എഐ വിപ്ലവം ഇനി സർക്കാരിലേക്കും…

നമ്മുടെ നിത്യജീവിതത്തിലെ എല്ലാ മേഖലകളിലും എഐയുടെ പ്രതിഫലനം ഉണ്ടായപ്പോഴും സർക്കാർ തല സംവിധാനങ്ങളിൽ അത്തരം നീക്കങ്ങൾ കണ്ടിരുന്നില്ല. അതിന് വിരാമമിട്ടുകൊണ്ട് ഗവന്മെന്റിനായുള്ള എഐ അവതരിപ്പിച്ചിരിക്കുകയാണ് ചാറ്റ് ജിപിടി…

ടെക് ഭീമന്‍മാരെ വിറപ്പിച്ച ചൈനയുടെ എഐ ആപ്പ്; എന്താണ് ഡീപ് സീക്..?

ഡീപ് സീക്ക് ആണ് ഇപ്പോള്‍ ടെക് ലോകത്തെയും ഓഹരി വിപണിയിലെയും സംസാര വിഷയം. ദിവസങ്ങള്‍ കൊണ്ടാണ്, ലോകം ‘ഭരിക്കുന്ന’ ടെക് ഭീമന്മാരെ പിടിച്ചുലച്ച് ഈ പുതുമുഖം വാര്‍ത്തയില്‍…

ടിക്കറ്റ് കരിഞ്ചന്ത തടയാന്‍ റെയില്‍വെ; എഐ സംവിധാനം പരിഗണനയിൽ

റെയില്‍വെ ടിക്കറ്റ് ബുക്കിംഗില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി റെയില്‍വെയുടെ അന്വേഷണത്തില്‍ കണ്ടെത്തല്‍. കഴിഞ്ഞ വര്‍ഷം 53.38 കോടി രൂപ വിലമതിക്കുന്ന 1,24,529 ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടന്നതായും…

എഐ ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവ് പ്രൊസീഡിംഗ്‌സ് മുഖ്യമന്ത്രിക്ക് കൈമാറി

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ ഐ.എച്ച്.ആർ.ഡി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ രണ്ടാമത്തെ ഇന്റർനാഷണൽ കോൺക്ലേവിന്റെ പ്രൊസീഡിംഗ്സ്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.ആർട്ടിഫിഷൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട…

ആരും മനസിലാക്കാനില്ല, ആര്‍ക്കും സമയമില്ല; എഐ വളര്‍ത്തുമൃഗങ്ങളെ വാങ്ങി ചൈനീസ് യുവത്വം

ചൈനയിൽ യുവാക്കളുടെയും കുട്ടികളുടെയും ഇടയിൽ വർദ്ധിച്ചുവരുന്ന സാമൂഹിക ഉത്ക്കണ്ട കൈകാര്യം ചെയ്യാൻ എഐ വളർത്തുമൃഗങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സാമൂഹിക ഉത്കണ്ഠയെ നേരിടാനും വൈകാരിക പിന്തുണ നൽകാനും…

എഐ ലോകം കീഴടക്കാനൊരുങ്ങി അംബാനി; വരുന്നത് ബ്രഹ്‌മാണ്ഡ പദ്ധതി

ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ നിർമ്മിക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പദ്ധതി ഇന്ത്യയുടെ അതിവേഗം വളരുന്ന എഐ രംഗത്ത്…

‘വരും തെരഞ്ഞെടുപ്പുകളിൽ എഐ സാങ്കേതിക വിദ്യയും ഉപയോഗിക്കും’: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ 

എഐ പോലുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വരും വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പരിവര്‍ത്തനം ചെയ്യുമെന്ന് ഇന്ത്യൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഇതില്‍ വരാൻ…

മസ്‌കിനെ തഴഞ്ഞ് ട്രംപ്; ലോകത്തിലെ ഏറ്റവും വലിയ എ.ഐ പദ്ധതിക്ക് ആള്‍ട്ട്മാന് പിന്തുണ

ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോജക്ട് അമേരിക്കയിൽ നടപ്പാക്കുമെന്ന വമ്പൻ പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഡൊണള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച പ്രഖ്യാപനം…

സ്വന്തം പോണ്‍ വിഡിയോ പുറത്തുവിട്ട് ബ്രിട്ടീഷ് നടി; എഐ ദൃശ്യമെന്ന് വെളിപ്പെടുത്തല്‍

ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ സ്വന്തം ഡീപ് ഫേക്ക് പോണ്‍ വിഡിയോ പുറത്തുവിട്ട് ബ്രിട്ടീഷ് റിയാലിറ്റി താരവും ബ്രിട്ടിഷ് നടിയുമായ വിക്കി പാറ്റിസണ്‍. ചാനല്‍ ഫോര്‍ നിര്‍മിക്കുന്ന…

Select Language »