എഐ വിപ്ലവം അടുക്കളയിലേക്കും; വരുന്നു, എഐ പാചകക്കാരൻ
എഐ മേഖല അനുദിനം പുതിയ മേച്ചിൽപ്പുറങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നിത്യജീവിതത്തിലെ ഭൂരിഭാഗം മേഖലകളിലും എഐ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ അടുക്കളയിലേക്കും എഐ രംഗപ്രവേശം ചെയ്തിരിക്കുന്നു. ചൈനയിലെ ഷെന്ഴെൻ ആസ്ഥാനമായി…