തായ് രുചി നുണയാനൊരുങ്ങി മൈക്രോസോഫ്റ്റ് എഐ
സമ്പന്നമായ സംസ്കാരത്തിനും നയനമനോഹരമായ പ്രകൃതി സൗന്ദര്യത്തിനും വ്യത്യസ്തമാർന്ന പാചകരീതികൾക്കും പേരുകേട്ട തായ്‌ലൻഡ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഈ നേട്ടങ്ങൾക്കൊപ്പം എഐ ലോകത്തേക്കും ചുവടുവെക്കുകയാണ് തായ്‌ലന്റ്.…