മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് പുതിയ എഐ അപ്‌ഡേറ്റുമായി ട്രൂകോളര്‍
മൈക്രോസോഫ്റ്റുമായി സഹകരിച്ച് കോളർ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളർ. മൈക്രോസോഫ്റ്റിന്റെ പുതിയ പേഴ്‌സണൽ വോയ്‌സ് അസിസ്റ്റൻസ് സാങ്കേതികവിദ്യ ട്രൂകോളറിൽ എത്തിക്കുകയാണ് ലക്ഷ്യം. അഷ്വർ എഐ സ്പീച്ച് സാങ്കേതിക…