ലോകത്തിലെ ആദ്യ എ.ഐ ക്യാബിൻ ക്രൂ; ഖത്തർ എയർവേയ്സിന്റെ സമയെ പരിചയപ്പെടാം
വിമാനയാത്രികരെ സ്‌നേഹപൂർവം പരിചരിക്കുന്നവരാണ് കാബിൻ ക്രൂ അംഗങ്ങൾ. പ്രത്യേക പരിശീലനം ലഭിച്ച് ജോലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ. ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സിന്റെ കാലത്ത്, ഈ രംഗത്തേക്ക് ലോകത്തിലെ ആദ്യ എ.ഐ ക്യാബിൻ…