‘എഐ’വ്യാപനം ലോകത്തെ 40 ശതമാനം തൊഴിലുകളേയും ബാധിച്ചേക്കാം: മുന്നറിയിപ്പുമായി ഐഎംഎഫ്
| Other Languages ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതിക വിദ്യയുടെ വ്യാപനം ലോകത്തെ 40 ശതമാനം തൊഴിലിനെയും ബാധിക്കുമെന്ന് മുന്നറിയിപ്പുമായിഐഎംഎഫ് . എഐ സ്വാധീനം ആഗോളതലത്തിലെ അസമത്വം…